Readymade Septic Tank
Leak-proof, with separate chambers. For homes, shops and offices.
ലീക്ക് പ്രൂഫ് റെഡിമെയ്ഡ് ഫെറോ സിമന്റ് സെപ്റ്റിക് ടാങ്ക്
Ferro Well Eco-friendly tanks
ഫെറോ സിമന്റ് സെപ്റ്റിക് ടാങ്കുകളും വാട്ടർ ടാങ്കുകളും
Readymade and leak-proof. Made at our own yard, for homes, shops and farms.
ഞങ്ങൾ നിർമ്മിക്കുന്നവ
Every product is made from ferro cement at our yard. Call or WhatsApp for sizes and prices.
Leak-proof, with separate chambers. For homes, shops and offices.
ലീക്ക് പ്രൂഫ് റെഡിമെയ്ഡ് ഫെറോ സിമന്റ് സെപ്റ്റിക് ടാങ്ക്
Water storage tanks for homes and farms, in different sizes.
ഫെറോ സിമന്റ് വാട്ടർ ടാങ്ക്
Collect roof rainwater and keep it for the summer months.
മേൽക്കൂരയിലെ മഴവെള്ളം ശേഖരിക്കാൻ
Perforated rings for the pit that lets septic tank water soak into the soil.
സോക്ക് പിറ്റ് റിംഗ്
Turn kitchen waste into manure at home.
റിംഗ് കമ്പോസ്റ്റ് – അടുക്കള മാലിന്യം വളമാക്കാം
Cooking gas from kitchen waste or cow dung.
ബയോഗ്യാസ് പ്ലാന്റ് – മാലിന്യത്തിൽ നിന്ന് പാചക ഗ്യാസ്
For new wells, and to stop old wells caving in.
കിണർ റിംഗ്
Kitchen counters, shelves and lofts.
അടുക്കള സ്ലാബ്, ഷെൽഫ്, ലോഫ്റ്റ്
Termite-proof, and costs less than wood.
ചിതൽ പിടിക്കാത്ത അലമാര
Readymade wall panels that go up quickly.
പ്രീകാസ്റ്റ് കോമ്പൗണ്ട് വാൾ
For home fish farming.
വീട്ടിൽ മീൻ വളർത്താൻ
Grow fish and vegetables together.
മീനും പച്ചക്കറിയും ഒരുമിച്ച്
Ornamental ponds and fish ponds.
അലങ്കാര കുളം, മീൻ കുളം
For gardens, terraces and courtyards.
ചെടി വളർത്താനുള്ള പ്ലാന്റർ ബോക്സ്
Tell us how many people live in the house, and we'll suggest the right tank. വിളിക്കൂ, ശരിയായ സൈസ് പറഞ്ഞുതരാം.
എന്താണ് ഫെറോ സിമന്റ്?
Every tank starts as a steel frame, welded from 8 mm and 6 mm rods to the shape of the tank. Tanks above 2,000 litres use only 8 mm rods. GI wire is tied all around in a 4-inch square grid, chicken mesh covers it inside and outside, and then it is plastered with cement mortar. The result is a thin wall that is strong and leak-proof.
8 MM / 6 MM കമ്പി ഉപയോഗിച്ച് ആദ്യം ടാങ്കിന്റെ മോഡൽ അനുസരിച്ച് വെൽഡ് ചെയ്ത് ഫ്രെയിം ഉണ്ടാക്കുന്നു (2000 ലിറ്ററിനു മുകളിലുള്ള ടാങ്കുകൾക്ക് 8 MM കമ്പി മാത്രം). അതിനുശേഷം ചുറ്റും 4 ഇഞ്ച് സ്ക്വയർ അകലത്തിൽ GI കമ്പി, പിന്നീട് അകത്തും പുറത്തും ചിക്കൻ മെഷ്. അതിനു മുകളിൽ സിമന്റ് മോർട്ടാർ തേക്കുന്നു.
പനയ്ക്കൽ ക്ഷേത്രത്തിനു സമീപം, കാട്ടിക്കുന്ന്, ചെമ്പ് പി.ഒ., വൈക്കം റോഡ് – 686 608